Book Name in English : Prathisruthi
കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്റെ ശിഷ്യനായ വേലായുധന്റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്റെ ആത്മചൈതന്യം, കേരളീയജീവിതം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഗ്രന്ഥം.Write a review on this book!. Write Your Review about പ്രതിശ്രുതി Other InformationThis book has been viewed by users 856 times