Book Name in English : Pradhama Shusroosha
യാദൃശ്ചികമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കേണ്ടീവരുന്ന നേരത്ത് പ്രാഥമികമായി നല്‍കേണ്ടുന്ന ചികിത്സകളെ കുറിച്ചുള്ള പുസ്തകം.ഏതൊരള്‍ക്കും മനസ്സിലക്കാനും അവസരോചിതമായി ചികിത്സനല്‍കാന്‍ പ്രാപ്തനാക്കാനും സഹായിക്കുന്ന രീതിയില്‍ ഡോ നളിനി ജനാര്‍ദ്ദനന്‍ തയ്യാറാക്കിയ ഗ്രന്ഥം.Write a review on this book!. Write Your Review about പ്രഥമശുശ്രൂഷ Other InformationThis book has been viewed by users 1852 times