Book Name in English : Pravanchabodhathinte Kooval
ചേതനവും അചേതനവുമായവയുടെ പാരസ്പര്യവും അനുസ്യൂതമായ സംവാദവുമാണ് ഭൂമിയുടെ നിലനിൽപ്പിന്റെ മൂലാധാരം.
ഇതിന് ഭംഗം നേരിടുമ്പോൾ മനുഷ്യനടക്കമുള്ള ജീവന്റെ അതിജീവനം അപകടത്തിലാവുന്നു.
ഈ തിരിച്ചറിവിൽ നിന്നുള്ള നീരൊഴുക്കുകളാണ് കെ. അരവിന്ദാക്ഷന്റെ പ്രപഞ്ചബോധത്തിന്റെ കൂവൽ.Write a review on this book!. Write Your Review about പ്രപഞ്ച ബോധത്തിന്റെ കൂവൽ Other InformationThis book has been viewed by users 52 times