Book Name in English : Prameham - Ariyendathellam
പ്രമേഹത്തെയും അതിന്റെ അനുബന്ധരോഗങ്ങളെയും കുറിച്ച് ഈ ഗ്രന്ഥം സവിസ്‌തരം പ്രതിപാദിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം പാദസംരക്ഷണത്തെക്കുറിച്ചുള്ള ഭാഗമാണ്. പ്രമേഹംമൂലം കാലു മുറിച്ചുകളയേണ്ടിവന്ന ധാരാളം പേരുണ്ട്. ഇത്തരം അവസ്ഥ നേരത്തെ കണ്ടുപിടിയ്‌്‌ക്കാവുന്നതും പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതുമാണെന്ന് ഈ പുസ്‌തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നതതിന് ആവശ്യമായ ആഹാരക്രമീകരണത്തെക്കുറിച്ചും വ്യായാമരീതികളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലുള്ള വൈദ്യശാസ്‌ത്രഗ്രന്ഥങ്ങളുടെ ശേഖരത്തിലേയ്‌ക്ക് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും. Write a review on this book!. Write Your Review about പ്രമേഹം- അറിയേണ്ടതെല്ലാം Other InformationThis book has been viewed by users 1377 times