Book Name in English : Prameham Ini Pedi Venda
പുതിയ ജീവിതക്രമവും ആഹാരരീതികളും പ്രമേഹത്തെ ജീവിതശൈലിരോഗമെന്ന് ലാഘവത്തോടെ വിളിക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അത്യന്തം അപകടകാരിയായ ഈ രോഗത്തെ കൃത്യമായി നിര്‍ണയിച്ച് ചികില്‍സിക്കുക എന്നതാണ് പ്രധാനം. ഇതിന് സഹായകരമായ ലേഖനങ്ങളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് വിവിധ മേഖലകളിലെ ശ്രദ്ധേയരായ ഡോക്ടര്‍മാരും വിദഗ്ധന്മാരും മാതൃഭൂമി ആരോഗ്യമാസികയും ചേര്‍ന്നാണ്.Write a review on this book!. Write Your Review about പ്രമേഹം ഇനി പേടി വേണ്ട Other InformationThis book has been viewed by users 2560 times