Book Name in English : Pramehathe Ariyuka Athijeevikkuka
കഴിഞ്ഞ ദശകത്തില്‍ പ്രമേഹചികിത്സാരംഗത്തുണ്ടായ സമൂലമാറ്റങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതി. ആഹാരക്രമീകരണവും ശരിയായ വ്യായാമവും ഉള്‍പ്പെടെയുള്ള പ്രമേഹനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധം പകരുന്ന കൈപ്പുസ്തകം.
Write a review on this book!. Write Your Review about പ്രമേഹത്തെ അറിയുക അതിജീവിക്കുക Other InformationThis book has been viewed by users 1576 times