Book Name in English : Pramehavum Parshwaphalangalum
സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍വായിച്ചു മനസ്സിലാക്കുവാന്‍
സാധിക്കുന്ന ഒരു പുസ്തകമാണ് പ്രമേഹവും പാര്‍ശ്വഫലങ്ങളും.
ഈ വിഷയത്തില്‍ഇത്രയേറെ ആധികാരികമായ
ഒരു ഗ്രന്ഥം മലയാളത്തില്‍പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല.
മാത്രമല്ല ഈ വിഷയത്തില്‍ഇത്രയേറെ ആധികാരികമായ ഒരു
ഗ്രന്ഥം മലയാളത്തില്‍പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല.
മാത്രമല്ല, ഈ വിഷയത്തില്‍ഏറ്റവും നൂതനമായ ആശയമാണ് യോഗമുറകളുടെ
ഉപയോഗം. ഇതിലെ ചോദ്യോത്തരങ്ങള്‍എന്ന അദ്ധ്യായം രോഗത്തെയും
ചികിത്സാരീതികളെയും കുറിച്ച് അറിയാന്‍ഏതൊരാള്‍ക്കും വളരെയേറെ
ഉപകാരപ്രദമാവും.
Write a review on this book!. Write Your Review about പ്രമേഹവും പാര്‍ശ്വഫ്ഭലങ്ങളും Other InformationThis book has been viewed by users 1495 times