Book Name in English : Prayanam
അഭ്രവിസ്മയങ്ങളുടെ അണിയറ നാടകങ്ങളും അടിയൊഴുക്കുകളും അനാവരണം ചെയ്യുന്ന ഈ കൃതി. കാപട്യവും സ്വാര്‍ത്ഥതയും കുതികാല്‍ വെട്ടും അന്യമല്ലാത്ത വെള്ളിത്തിരയിലെ ദൃശ്യ നിര്‍മ്മിതി മേഖലയുടെ ഉള്ളറകളിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന ആര്‍ക്ക് ലൈറ്റുകളുടെ പ്രകാശത്തെ അക്ഷര പ്രവാഹമാക്കുകയാണ് പാറപ്പുറത്ത് ഈ നോവലില്‍.
Write a review on this book!. Write Your Review about പ്രയാണം Other InformationThis book has been viewed by users 2894 times