Book Name in English : Pralobhanangale Vida
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതിയ ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ....പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ.....ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫിസ് ശുശ്രൂഷകരും . ശാലോമിനെ സഹായിക്കുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ.....Write a review on this book!. Write Your Review about പ്രലോഭനങ്ങളെ വിട Other InformationThis book has been viewed by users 2523 times