Book Name in English : Pralaya Dinangal Bakkivachath
എന്നെയേറ്റവും ആകര്‍ഷിച്ചത് ഈ കവിതകള്‍ നെയ്തെടുത്ത ഇഴകളുടെ വൈവിധ്യമാണ് . ലോകത്തോട് കലഹിക്കാതെയും പ്രസ്ഥാവനകളായി ചുരുങ്ങാതെയും കവിതയിലെ വാക്കിന്റെ തരംഗങ്ങള്‍ വായനയില്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നു . ഈ കവിതകള്‍ മനുഷ്യബന്ധങ്ങളുടെ പല നേര്‍ക്കാഴ്ച്ചകള്‍ക്കും സാക്ഷ്യം വഹിക്കുന്നു . ഓര്‍മ്മിച്ചെടുക്കുന്ന ജീവിതമൂഹൂര്‍ത്തങ്ങളും , സംഘര്‍ഷങ്ങളും , സ്വകാര്യതകളുമെല്ലാം ഇവിടെ സജീവമായി നിലകൊള്ളുന്നു .
ഡോക്ടര്‍ ബി ഹരിഹരന്‍
Write a review on this book!. Write Your Review about പ്രളയദിനങ്ങള്‍ ബാക്കിവച്ചത് Other InformationThis book has been viewed by users 943 times