Book Name in English : Pravachakan
പുസ്തകങ്ങളിലെ ഉജ്ജ്വലനക്ഷത്രമാണ് പ്രവാചകന്‍. അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവുമാണ് ഈ പുസ്തകത്തന്‍റെ മുഖമുദ്ര. സ്നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന് പ്രവാചകന്‍ ഉദ്ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലും തര്‍ജ്ജമ ചെയ്യപ്പെട്ട പ്രവാചകന്‍ ടാഗോറിന്‍റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കിന്‍റെ വലിയ സംഭാവനയായി കരുതപ്പെടുന്നു. ഈ കൃതിയുടെ ആത്മചൈതന്യം പരമാവധി ഉള്‍ക്കൊണ്ട് മലയാളത്തില്‍ ഇറങ്ങിയ സവിശേഷമായ പരിഭാഷയാണിത്. Write a review on this book!. Write Your Review about പ്രവാചകന്‍ Other InformationThis book has been viewed by users 5082 times