Book Name in English : Pravesanam Sthreekalkkumathram
പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും വ്യതിരിക്തത പ്രകടിപ്പിക്കുന്ന ശൈലി . കാലത്തിലും സമൂഹത്തിലും വ്യക്തിയിലും ഭൂപ്രദേശത്തുപോലും ഉണ്ടാകുന്ന സ്പന്ദനത്തിലും കണ്ണാടിയാകുന്ന ഈ നോവല്‍, കുടുംബങ്ങളുടെ വൈകാരികത തുറന്നു കാണിക്കുന്നതിനോടൊപ്പം ഭൂതകാലത്തില്‍നിന്നു വര്ത്തമാനകാലത്തിലേക്കു മാത്രമല്ല ഭാവിലേക്കുള്ള ഒരു തുടര്‍ച്ച തന്നെയായി നിലകൊള്ളുന്നു .
Write a review on this book!. Write Your Review about പ്രവേശനം സ്ത്രീകള്‍ക്കുമാത്രം Other InformationThis book has been viewed by users 1035 times