Book Name in English : Priyathamayude Chapalyam
എന്തിനാണ് നവവധുവായ അവന്തിക ഭര്‍തൃവീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്?
കാശിനാഥന്റെ ലക്ഷ്യം എന്തായിരുന്നു? ആശുപത്രിയും കോടതിയും പൊലീസ് സ്റ്റേഷനും അന്വേഷണങ്ങളും നിറയുന്ന നോവല്‍. ആത്മകതയുടെ മേമ്പൊടി വിതറിയിരിക്കുന്നു. ഒരു ഗ്രാമത്തിന്റെയും നിഷ്‌കളങ്കരായ കുറെ മനുഷ്യരുടെയും ജീവിതചിത്രങ്ങള്‍ അനാവരണം ചെയ്യുന്നതോടൊപ്പം സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിച്ചുപോകാവുന്ന നോവല്‍. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വായനാനുഭവം. ഒരു സ്‌ത്രൈണജീവിതത്തിന്റെ വ്യത്യസ്ത നിലപാടുള്ള നോവല്‍.Write a review on this book!. Write Your Review about പ്രിയതമയുടെ ചാപല്യം Other InformationThis book has been viewed by users 73 times