Book Name in English : Priyappetta 101 A Ayyappan Kavithakal
നഷ്ടപ്രണയവും ഉന്മാദവും ലഹരിയും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകൾ സമ്മാനിച്ച എ. അയ്യപ്പന്റെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകൾ സമാഹരിക്കുകയാണ് കവി സെബാസ്റ്റ്യൻ ഈ പുസ്തകത്തിൽ.
എ. അയ്യപ്പന്റെ 101 കവിതകൾWrite a review on this book!. Write Your Review about പ്രിയപ്പെട്ട 101 എ.അയ്യപ്പൻ കവിതകൾ Other InformationThis book has been viewed by users 816 times