Book Name in English : Priyappetta Leo
ടോള്‍സ്റ്റോയിയെപോലെ ഒരു വിശ്വപ്രസിദ്ധന്‍ എങ്ങെനെ ഒരു റെയില്‍വേസ്റ്റേഷനില്‍ വീണ് നരകിച്ച് മരിക്കാനിടയായി. ലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്ദ്യോഗികമാധ്യമങ്ങളും അതിക്രുരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കുമുന്നിലുള്ളപ്പോള്‍ എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ്. Write a review on this book!. Write Your Review about പ്രിയപ്പെട്ട ലിയോ Other InformationThis book has been viewed by users 1828 times