Book Name in English : Priyamaanasam
നളചരിതം ആട്ടക്കഥയിലൂടെ ഭാഷാസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ ഉണ്ണായി വാര്യരുടെ ജീവിതം പറയുന്ന നോവലാണ് പ്രിയമാനസം. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യതാത്പര്യം നേരിൽ കാണാതെതന്നെ തിരിച്ചറിയുകയും പ്രണയിക്കുകയും പില്ക്കാലത്ത് സഹധർമ്മിണിയാകുകയും ചെയ്ത ലക്ഷ്മിയുമായുള്ള അസാധാരണമായ സ്‌നേഹന്ധത്തിലെ ആത്മസംഘർഷങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണിതിൽ. കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന ബീയാർ പ്രസാദ് വിടപറയുംമുമ്പ് എഴുതിയനോവൽ.Write a review on this book!. Write Your Review about പ്രിയമാനസം Other InformationThis book has been viewed by users 412 times