Book Name in English : Priyapulla Novelukal - Thakazhi
കഥയും നോവലും രാജാപാർട്ട് കാലത്തിൽ രമിക്കുന്നതിനിട യിലാണ് തകഴി തൻ്റെ സഭാപ്രവേശം നടത്തുന്നത്. മത്സ്യഗന്ധ മുള്ള കറുത്തമ്മയും ചേറിൻ്റെ ഗന്ധമുള്ള മറ്റനേകം കഥാപാ ത്രങ്ങളും അതോടെ ഇന്ദുലേഖയോടും മാർത്താണ്ഡവർമ്മ യോടും ഒപ്പം ഇരുപ്പുറപ്പിച്ചു. മലയാളത്തിൻ്റെ സമസ്‌ത ജൈവ ഭാവവുമുള്ള കഥകളും കഥാപാത്രവും പിറന്നുവീഴുകയാ യിരുന്നു.
തകഴിയുടെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ്‌തകം വായനക്കാരന്റെ പ്രിയമുള്ള നോവലുകളായിത്തിരുന്നു.Write a review on this book!. Write Your Review about പ്രിയമുള്ള നോവലുകൾ - തകഴി Other InformationThis book has been viewed by users 94 times