Book Name in English : Priyamulla Novalukal - Permbadavam
വായനയിൽ നിന്ന് അകന്നുപോയ മലയാളിയെ തിരിച്ചടുപ്പിച്ചത് പെരുമ്പടവവും ഒരു സങ്കീർത്തനവുമായിരുന്നു. എഴുത്തിന്റെ ആ മാന്ത്രികസ്‌പർശത്തിൽ മലയാളി ആലസ്യത്തിൽ നിന്നുമു ണർന്ന് തന്റെ സാംസ്‌കാരിബോധത്തെ തിരിച്ചുപിടിക്കുകയാ യിരുന്നു.
പെരുമ്പടവത്തിൻ്റെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ് തകം വായനക്കാരൻ്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.Write a review on this book!. Write Your Review about പ്രിയമുള്ള നോവലുകൾ- പെരുമ്പടവം Other InformationThis book has been viewed by users 89 times