Book Name in English : Prem Naseer Kalamparanju Nithyaharitham
സിനിമാതാരങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുള്ള പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. അതിൽ മിക്കതിലും, ആരാധന അതിരുകവിഞ്ഞ്, അസത്യങ്ങളും അതിശയോക്തികളും കലർന്നുകാണാറുണ്ട്. അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരനുഭവമാണ്, പ്രേംനസീർ എന്ന മഹാപ്രതിഭാസത്തെക്കുറിച്ച് നവാസ് പൂനൂർ എഴുതിയ ഗ്രന്ഥം വായിച്ചപ്പോൾ എനിക്കുണ്ടായത്.
– ഹരിഹരൻ
പ്രേംനസീർ എന്ന നിത്യഹരിതനായകന്റെ ജീവിതവും സിനിമയും തൊട്ടറിയുന്ന പുസ്തകം.Write a review on this book!. Write Your Review about പ്രേംനസീർ കാലം പറഞ്ഞു നിത്യഹരിതം Other InformationThis book has been viewed by users 1042 times