Book Name in English : Premathinteyum Mokshathinteyum Rahasyangal
അസാന്മാർഗ്ഗികമായൊരു ജീവിതം ധ്യാനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുമോ? സംഘർഷങ്ങളെക്കൊണ്ടും ക്ലേശങ്ങളെക്കൊണ്ടും നിറഞ്ഞ ആധുനിക നാഗരിക ജീവിതത്തോടുള്ള തന്ത്രയുടെ സമീപനമെന്താണ്? വിദ്വേഷത്തിന്റെയും അക്രമാസക്തിയുടേതുമായ തന്റെ പ്രവൃത്തികളിൽ സമ്പൂർണ്ണനാകുന്നതിലൂടെ ഒരുവനെങ്ങനെയാണ് പരിവർത്തിതനാകുവാൻ കഴിയുക? മറ്റൊരുവനാൽ പ്രചോദിപ്പിക്കപ്പെട്ടവനാവുക എന്നത് ഒരന്വേഷകനെ സംബന്ധിച്ചിടത്തോളം തെറ്റാണോ? എന്തുകൊണ്ടാണ് നാം ദുഖത്തെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നത്?... ഓഷോ മറുപടി നൽകുകയും, താന്ത്രിക രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about പ്രേമത്തിന്റെയും മോക്ഷത്തിന്റെയും രഹസ്യങ്ങള്‍ Other InformationThis book has been viewed by users 1613 times