Book Name in English : Professor Lazer
മലബാർ കുടിയേറ്റത്തിൻ്റെ ചരിത്രപരമായ അറിയപ്പെടാത്ത വിശദാ൦ശങ്ങൾ.
സാഹിത്യപരമായി പുനർവിവരണം ചെയ്യുന്ന ഈ കൃതിയുടെ
വരികളോരോന്നും നന്മയുള്ള ഒരു ഹൃദയത്തിൻ്റെ ബഹിർസ്ഫുരമാണ്
ഒപ്പം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്കുള്ള മൂല്യങ്ങളുടെ
കൈമാറ്റത്തിന്റെ സങ്കീർണ്ണതയുടെ നേരാഖ്യാനവും.
ഈ കൃതി വായനക്കാരനെ ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്.
എല്ലാവരുടെയും ജീവിതം ഓരോ പുസ്തകങ്ങളാണ്. അതിലെ വാക്കുകൾ
ചിലപ്പോൾ നമ്മുടേതായിരിക്കാം, പക്ഷേ അതിന്റെ കഥ
എപ്പോഴും ദൈവത്തിൻ്റേതാണ്. പ്രൊഫ. ലാസർ എന്ന ഈ കൃതി
വായനക്കാരനെ ഒരു യാത്രയിലേക്ക് ക്ഷണിക്കുന്നു.
മണ്ണിന്റെ സാന്നിധ്യത്തിലൂടെയും ഹൃദയത്തിൻ്റെ അന്ധകാരത്തിലൂടെയും
വിശ്വാസത്തിന്റെ പ്രകാശത്തിലേക്ക്,
ഓരോ വായനയും ഓരോ താളും നിങ്ങളുടെ യാത്രയുടെ ഒരു പ്രതിഫലനമാക
ട്ടെ.
പ്രൊഫ.
ജോസഫ് കോയിപ്പള്ളി
Write a review on this book!. Write Your Review about പ്രൊഫസ്സർ ലാസർ Other InformationThis book has been viewed by users 56 times