Book Name in English : Pauranika Sasthrathiley Malayalikal
വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ മേഖലകളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വ്യക്തിമുദ്ര പതിപ്പിക്കാൻ കേരളത്തിനായിട്ടുണ്ട്. നമ്മുടെ നാടിൻ്റെ യശസുയർത്തിപ്പിടിച്ച നിരവധിയായ പണ്ഡിതന്മാരിൽ, നാലാം ശതകത്തിൽ ജീവിച്ചിരുന്ന വരരുചി മുതൽ പതിനെട്ടാം ശതകത്തിലെ ശങ്കരവർമൻ വരെയുള്ള ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഈ കൃതി വരും തലമുറയ്ക്ക് മുതൽക്കൂട്ടാണ്Write a review on this book!. Write Your Review about പൗരാണിക ശാസ്ത്രത്തിലെ മലയാളികൾ Other InformationThis book has been viewed by users 955 times