Book Name in English : Filmy Thamasha
മലയാള സിനിമയിലെ എക്കലത്തെയും മികച്ച ചിരിമുഹൂര്‍ത്തങ്ങളും സിനിമാ നടീനടന്മാരുടെ ചിരിപ്പിക്കുന്ന അനുഭവങ്ങളും അടങ്ങിയ ചിരിയുടെ ഉത്സവമേളങ്ങളുടെ പുസ്തകം. നാം കാണുന്ന സിനിമകള്‍ക്കപ്പുറം നര്‍മ്മങ്ങള്‍ നിറഞ്ഞ അണിയറ സംഭവങ്ങള്‍ ഏതൊരാളെയും രസിപ്പിക്കുന്നു. ആരും ഇഷ്ടപ്പെടുന്ന സിനിമാകോമഡികളുടെ സമാഹാരമാണ് ഈ കൃതി.Write a review on this book!. Write Your Review about ഫിലിമി തമാശ Other InformationThis book has been viewed by users 1888 times