Book Name in English : Foxo
കേവലമനുഷ്യരുടെ വൈയക്തികാനുഭവങ്ങളും ദൈനംദിന സംഭവഗതികളും കൂട്ടിയിണക്കി പുനരാവിഷ്‌കരിക്കുന്ന കഥകള്‍. ഇതില്‍ ആത്മസത്യവും ഉള്ളില്‍ത്തറയ്ക്കുന്ന വികാരതീവ്രതയുമു്. കഥാസന്ദര്‍ഭങ്ങളെ നിര്‍മമമായി നോക്കിക്കാണുന്ന ഒരു നിരീക്ഷകനിലുമ പ്പുറത്തുനിന്ന് കഥയില്‍ കാര്യങ്ങളുടെ യഥാതഥ ബോധ്യം നിശിതമായ സാമൂഹികവിമര്‍ശനത്തിലൂടെ സന്നിവേശിപ്പിക്കുന്നു.Write a review on this book!. Write Your Review about ഫോക്സോ Other InformationThis book has been viewed by users 1039 times