Book Name in English : Francis Annum Innum
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നുണ്ട് വത്തിക്കാനിലെ ഫ്രാന്‍സിസ് പാപ്പ. ജീവിതം കൊണ്ടും സുവിശേഷമൂല്യങ്ങള്‍ കൊണ്ടും ഈ ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പുണ്യാളനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള ഏകാന്തപ്പൊരുത്തത്തെ വ്യക്തിനിഷ്ഠമായി നിരീക്ഷിക്കുകയാണ് ഈ കൃതി. വളരെ ഗഹനമായ സമീപനം എന്നതിനെക്കാളേറെ ഗ്രന്ഥകാരന്‍റെ സവിശേഷമായ ശൈലിയാണ് ഈ കൃതിയെ കൂടുതല്‍ ആസ്വാദ്യകരമാക്കിത്തീര്‍ക്കുന്നത്.Write a review on this book!. Write Your Review about ഫ്രാന്‍സിസ് അന്നും ഇന്നും Other InformationThis book has been viewed by users 2484 times