Book Name in English : Baloonukal
മൂല്യങ്ങള്‍ പലതും നില്‍കക്കള്ളിയില്ലാതെ വഴിമാറിപ്പോയിരിക്കുന്നു . സനാതനമെന്നു വിശ്വസിക്കപ്പെട്ടിരുന്ന പല ആദര്‍ശങ്ങള്‍ക്ക് പിടിച്ചുനില്ക്കാന്‍ കഴിയാതെയായി . ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അറിവും വിവരവുമുണ്ട് . എന്നിട്ടും അങ്കലാപ്പിലാണ് അവര്‍ . ഭൂമിയോട് ബന്ധിച്ചിരുന്ന നൂലുകള്‍ പൊട്ടി ആകാശത്ത് ലക്ഷ്യം കാണാതെ പറക്കുന്ന ബലൂണുകള്‍ . തലമുറയിലെ മാറ്റങ്ങളെ ഹൃദയസ്പര്ശിയായി അവതരിപ്പിക്കുകയാണ് തകഴി . Write a review on this book!. Write Your Review about ബലൂണുകള്‍ Other InformationThis book has been viewed by users 2142 times