Book Name in English : Balsakkum Chainayile KochuThayyalkariyum
ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളില്‍ തീര്‍ത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീര്‍ത്ഥ്യരുടെ പ്രണയത്തില്‍ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകള്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങളും ധര്‍മ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്ടത്തില്‍ അധികാരം ദുഷിച്ചതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചു തരുന്നു. അതുതന്നെയാണ് പുസ്തകത്തിന്റെ സന്ദേശവും.
ദായ് സിജി വിവ. രാജന്‍ തുവ്വാര Write a review on this book!. Write Your Review about ബല്‍സാക്കും ചൈനയിലെ കൊച്ചുതയ്യല്‍ക്കാരിയും Other InformationThis book has been viewed by users 2845 times