Image of Book ബാഗ്ദാദിന്റെ വിലാപങ്ങള്‍
  • Thumbnail image of Book ബാഗ്ദാദിന്റെ വിലാപങ്ങള്‍
  • back image of ബാഗ്ദാദിന്റെ വിലാപങ്ങള്‍

ബാഗ്ദാദിന്റെ വിലാപങ്ങള്‍

Publisher :Green Books
ISBN : 9788184234015
Language :Malayalam
Page(s) : 250
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Rs 210.00
Rs 189.00

Book Name in English : Bagdadinte Vilapangal

അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാലചിത്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ’ബാഗ്ദാദിന്റെ വിലാപം’ എന്ന നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. സദ്ദാംഹുസൈന്റെ കാലശേഷം എഴുതപ്പെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളില്‍ വിസ്‌ഫോടനങ്ങള്‍ക്കും ചിതറുന്ന കബന്ധങ്ങള്‍ക്കുമിടയില്‍ ഉയരുന്ന ബാഗാദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. യാസ്മനാ ഖാദ്രാ എന്ന അള്‍ജീരിയന്‍ എഴുത്തുകാരന്റെ വിഖ്യാതമായ മൂന്നു ഫ്രഞ്ചു നോവലുകളില്‍ (Trilogy) ഒന്നാണ് ഈ പുസ്തകം.
വിവര്‍ത്തനം പ്രഭാ ചറ്റര്‍ജി
Write a review on this book!.
Write Your Review about ബാഗ്ദാദിന്റെ വിലാപങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1653 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00