Book Name in English : Bafakki Thangal
തന്റെ കാലഘട്ടത്തെ നിയന്ത്രിക്കുകയും ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നവരുടെ ജീവിതമാണ് അര്‍ത്ഥപൂര്‍ണ്ണം. അനുപമമായ ധിഷണാവൈഭവവും അതുല്യമായ സംഘടനാപാടവവും കൊണ്ട് ജ. സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ക്ക് അതിന്നു കഴിഞ്ഞു.
മനുഷ്യസ്നേഹമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിന്റെ ചരിത്രം അക്ഷരാര്‍ത്ഥത്തില്‍ ജ. ബാഫഖി തങ്ങളുടെ ചരിത്രംകൂടിയാണ്.
കേരള ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ഈ മഹനീയ വ്യക്തിത്വത്തിന്റെ ഉടമ സമകാലികധിഷ്ണകളെ സ്വാധീനിക്കപ്പെടണമെന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥത്തിലൂടെ നിറവേറുന്നത്. Write a review on this book!. Write Your Review about ബാഫഖി തങ്ങള്‍ Other InformationThis book has been viewed by users 1963 times