Book Name in English : Babupolinte Chiri
ഐ.എ.എസ്, ഓഫീസര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ.ഡി.ബാബുപോളിന്റെ പുസ്തകങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തും സമകാലികനുമായ ആര്‍.പ്രഭാകരന്‍ തിരഞ്ഞെടുത്ത നര്‍മ്മകഥകളുടെ സമാഹരണം തികച്ചും രസകരമായ വായനാനുഭവം നല്‍കുന്ന കൃതി.Write a review on this book!. Write Your Review about ബാബുപോളിന്റെ ചിരി Other InformationThis book has been viewed by users 1045 times