Book Name in English : Bala Mahabharatham
വിദുരര്‍ ധൃത്രാഷ്ട്രരോടു പറഞ്ഞു ധര്‍മ്മജനോട് ചെയ്ത കാര്യങ്ങള്‍ ഒട്ടും ശരിയായില്ല അറിവോ വിവേകമോ ധര്‍മ്മകചിന്തയോ ദാനശീലമോ വിനയമോ ശാന്തസ്വഭാവമോ ഇല്ലാത്ത സുയോധനനെ രാജ്യം ഏല്‍പ്പിചതുകൊണ്ടുണ്ടായതാണ് സകല പ്രശ്നവും. മാരീചനും വിഭീഷണനും മണ്ഡോദരിയും സുമാലിയും കുംഭകര്‍ണ്ണനും പറഞ്ഞത് ചെവിക്കൊള്ളാതെ ഇന്ദ്രജിത്തിന്റെ വാക്കുകള്‍ മാത്രം കേട്ട രാവണന്റെ നാശം അങ്ങേയ്ക്ക് ഒരു പാഠമാകേണ്ടതാണ് . Write a review on this book!. Write Your Review about ബാലമഹാഭാരതം Other InformationThis book has been viewed by users 1835 times