Image of Book ബാലി
  • Thumbnail image of Book ബാലി

ബാലി

Language :Malayalam
Page(s) : 55
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Bali

സാമൂഹ്യദുരാചാരങ്ങള്‍ക്കെതിരെ രോഷാകുലമായ നിലപാടാണ് ഈ ഗ്രന്ഥകാരന്റേത്. 'അടിമ' എന്ന കവിത അക്കാലത്തെ ഫ്യൂഡല്‍വ്യവസ്ഥിതിക്കെതിരെയുള്ള ചാട്ടവാറാണ്. അതുപോലെ പുരാവര്‍ത്ത പരാമര്‍ശങ്ങളെ പുതിയകാലത്തിലേക്ക് സംക്രമിപ്പിക്കുന്ന 'പൂതന'യും ശ്രദ്ധേയമാണ്. പ്രകൃതിസ്‌നേഹം, ആദ്ധ്യാത്മികത, സാമൂഹ്യവിമര്‍ശനം, പാരമ്പര്യസ്‌നേഹം എന്നിങ്ങനെ ഈ കവിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍പലതാണ്.
ശ്രീധരനുണ്ണി
'മറുകരയാണെന്റെ ലക്ഷ്യം, ആ കര ഞാന്‍ചെന്നുപറ്റും.' എന്ന് പാടിയ കവി, കാവ്യഭാവങ്ങളുടെ ആവിഷ്‌കാര ദാര്‍ശനികതയുടെ മറുകരയെത്താന്‍ തത്രപ്പെടുകയാണ് ഈ രചനകളിലൂടെ. ഈ ശില്പചാതുരിയിലൂടെ കടന്നുവരുമ്പോള്‍അനുവാചക ലോകം ഈ ഏകാന്തപഥികനെ തിരിച്ചറിയുന്നു. നിലാവില്‍കൊത്തിയെടുത്ത കരിങ്കല്‍ശില്പമായോ, അല്‍ബാസ്റ്ററില്‍തീര്‍ത്ത കാവ്യവിഗ്രഹമായോ നമുക്കീ യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ചുപോകാം
. പത്മനാഭക്കുറുപ്പ്.
Write a review on this book!.
Write Your Review about ബാലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1965 times

Customers who bought this book also purchased