Book Name in English : Balyakalasmaranakal
ലോകം ദര്‍ശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങള്‍ക്ക് ലിഖിതരൂപം നല്‍കിയത്. റേയുടെ പത്നി വിജയ് റേ പിന്നീട് ഈ കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇന്ന് ഈ കൃതി ലോകമെന്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട വായനാവിഭവങ്ങളിലൊന്നാണ്Write a review on this book!. Write Your Review about ബാല്യകാലസ്മരണകള്‍ Other InformationThis book has been viewed by users 2368 times