Book Name in English : Big Leap
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച മുതല്‍ ഒട്ടനവധി ആളുകളുടെ സ്വപ്നങ്ങളും കണ്ണീരുമെല്ലാം ഉള്‍ച്ചേര്‍ന്ന ചാന്ദ്രയാത്രയുടെ ചരിത്രപാഠങ്ങള്‍ അറിവിന്റെ പുതിയൊരു ലോകം സമ്മാനിക്കുന്നു. ചാന്ദ്രയാത്രയുടെ ചരിത്രവര്‍ത്തമാനകാലങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം.Write a review on this book!. Write Your Review about ബിഗ് ലീപ് Other InformationThis book has been viewed by users 557 times