Book Name in English : Bihar Muthal Thihar vare
ഇന്ത്യൻ രാഷ്ടീയത്തിൽ കോളിളക്കം സ്യഷ്ടിച്ച ജെ എൻ യു വിദ്യാർത്ഥി കനയ്യകുമാറിന്റെ ജീവിതസമരകഥ.
ബീഹാറിലെ ഒരു കുഗ്രാമത്തിൽ വളരെചുരുങ്ങിയ ജീവിതസാഹചര്യങ്ങളിൽ ജനിച്ച കുട്ടിയാണ് കനയ്യകുമാർ. സ്ഥിരോത്സാഹംകൊണ്ട് മാത്രമാണ് കനയ്യക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയമായ ജെ എൻ യു വിൽ ഗവേഷണപഠനത്തിന് പ്രവേശനം ലഭിച്ചത്. ജ എൻ യു പഠനകാലത്ത് ചുറ്റും കണ്ട അനീതികളോടും അഴിമതികളോടും പോരാടി ജയിലിലടയ്ക്കപ്പെട്ടു.Write a review on this book!. Write Your Review about ബിഹാര്‍ മുതല്‍ തിഹാര്‍ വരെ Other InformationThis book has been viewed by users 510 times