Book Name in English : Beevi Kadheeja(R)
ഖദീജ ബീവിയുടെ ജീവിതം തിളങ്ങുന്ന അധ്യായമാണ്. ഏറ്റവും നിര്‍ണആയകമായ സന്ദര്‍ഭങ്ങളില്‍ പുണ്യപ്രവാചകന് നിറസാന്ത്വനമായി ആ തണല്‍മരം പൂത്ത് കായ്ച്ചു നിന്നു. സ്വന്തം ഇഷ്ടപ്രകാരം പ്രയതമനുള്ള പാഥേയവുമായി ഹിറാ പര്‍വതത്തിന്‍റെ ഉച്ചിയിലേക്ക് അവര്‍ പലതവണ നട്ന്നു കയറി. രാജകീയമായി ജീവിച്ചിരുന്ന അവര്‍ പ്രയനോടൊപ്പം മേച്ചില്‍പുറങ്ങളില്‍ പച്ചിലയും കാട്ടുപഴങ്ങളും തിന്ന് വിശപ്പടക്കി. പരസ്പര സ്നേഹംകൊണ്ട് അതിശയം സൃഷ്ടിച്ച ബീവി ഖദീജ (റ) യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലഘു കൃതി.Write a review on this book!. Write Your Review about ബീവി ഖദീജ-റ- Other InformationThis book has been viewed by users 540 times