Book Name in English : Budhanilavu
മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ
സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി.
എഴുത്തില്‍ നിറയെ സ്നേഹത്തിന്റെ ലോകംകൊണ്ടുവന്ന
എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയില്‍ വീഴുന്ന
നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവര്‍ നീറിപ്പിടഞ്ഞു.
പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന
ഈ ലേഖനസമാഹാരത്തില്‍ നിഴിലിടുന്നത്.
Write a review on this book!. Write Your Review about ബുധനിലാവ് Other InformationThis book has been viewed by users 3480 times