Image of Book ബെംഗളൂരു ചരിത്രവും ഓർമകളും
  • Thumbnail image of Book ബെംഗളൂരു ചരിത്രവും ഓർമകളും
  • back image of ബെംഗളൂരു ചരിത്രവും ഓർമകളും

ബെംഗളൂരു ചരിത്രവും ഓർമകളും

ISBN : 9789359625027
Language :Malayalam
Edition : 2024
Page(s) : 198
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Bengaluru Charithravum Ormakalum

ബെന്തകാളൂര്‍, ബാംഗ്ലൂര്‍, ബെംഗളൂരു എന്നിങ്ങനെ
തലമുറകള്‍ പല പേരിട്ടു വിളിച്ച മഹാനഗരത്തിന്റെ ചരിത്രം,
പ്രവാസിയായ ഒരു മലയാളിയുടെ ഓര്‍മ്മകളിലൂടെ തെളിയുന്നു.
ഏകദേശം അഞ്ചു നൂറ്റാണ്ടോളം നീളുന്ന ചരിത്രം സൂക്ഷിക്കുന്ന
ഒരു നഗരത്തിന്റെ ഭൂത-വര്‍ത്തമാന കാലങ്ങളിലൂടെയുള്ള സഞ്ചാരം.
ബെംഗളൂരു നഗരത്തിന്റെയും ഒരു കാലത്തിന്റെയും
ഗൃഹാതുരമായ ജീവചരിത്രം
Write a review on this book!.
Write Your Review about ബെംഗളൂരു ചരിത്രവും ഓർമകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 121 times

Customers who bought this book also purchased