Book Name in English : Bolivian Dairy
ലോകമെമ്പാടുമുള്ള വിപ്ലവ പോരാട്ടങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെഗുവാര തന്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങള്‍ പങ്ക് വെയ്ക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാന്‍ ആയിരക്കണക്കിനാളുകള്‍ക്ക് എക്കാലവും പ്രചോദനമാകുന്ന അനശ്വരകൃതി ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ്വ ചിത്രങ്ങള്‍ സഹിതം. Write a review on this book!. Write Your Review about ബൊളീവിയന്‍ ഡയറി Other InformationThis book has been viewed by users 1639 times