Book Name in English : Bonsai
ചിപ്പിയിലൊളിപ്പിച്ച മുത്തുകൾ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ബോൺസായ്. ഒറ്റവരിക്കഥകളിൽ നിന്നും ഒരായിരം അർത്ഥതലങ്ങൾ
കണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവൽ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വൺഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായും
താരതമ്യപ്പെടുത്തുമ്പോൾ ഈ സമാഹാരത്തിലെ കഥകൾ സൂപ്പർ ഓവറാണെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. ഓരോ കഥയിലും
ജീവിതസത്യത്തിന്റെയും പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും മോഹത്തിന്റെയും അടയാളങ്ങൾ ഒളിഞ്ഞിരിക്കുന്നു.Write a review on this book!. Write Your Review about ബോൺസായ് Other InformationThis book has been viewed by users 648 times