Book Name in English : Brahmavinte Mudi
പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് വൃക്ഷങ്ങള്‍ . മനുഷ്യ-ജന്തു ലോകങ്ങളുടെ ഭാഗധേയങ്ങളുമായി അഭേദ്യ ബന്ധമുള്ള വൃക്ഷങ്ങള്‍ ഇന്ത്യന്‍ വേദേതിഹാസങ്ങളിലെയും നിത്യജീവിത വ്യവഹാരങ്ങളിലെയും സജീവ ബിംബങ്ങളാണ് . വൃക്ഷങ്ങളുടെ ശാസ്ത്രീയവസ്തുതകളും ഐതിഹ്യ സൂചനകളും മറ്റും വിശദീകരിക്കുന്ന കൃതി.
വിവര്‍ത്തനം - കെ.എസ്. രാമന്‍Write a review on this book!. Write Your Review about ബ്രഹ്മാവിന്റെ മുടി Other InformationThis book has been viewed by users 1004 times