Image of Book ബ്രാം സ്റ്റോക്കറുടെ മമ്മി
  • Thumbnail image of Book ബ്രാം സ്റ്റോക്കറുടെ മമ്മി
  • back image of ബ്രാം സ്റ്റോക്കറുടെ മമ്മി

ബ്രാം സ്റ്റോക്കറുടെ മമ്മി

Publisher :Hammer Library
ISBN : 9780000133939
Language :Malayalam
Edition : 2021
Page(s) : 88
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Brom Stokkarude Mummy

മണ്ണടിഞ്ഞുപോയ ഒരു പുരാതന ഈജിപ്ഷ്യൻ ശവകുടീരം തുറക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു യുവതിയുടെ മൃതദേഹമാണ് അതിനുള്ളിൽ. ഇന്നും അഴുകാതെ ശേഷിക്കുന്ന ആ മൃതദേഹത്തിൽ പര്യവേക്ഷകരുടെ കണ്ണ് പതിയുന്ന നിമിഷം കാതങ്ങളോളം അകലെ ഒരു നഗരത്തിൽ ഒരു പെൺകുഞ്ഞ് പിറവിയെടുക്കുന്നു.വർഷങ്ങൾക്ക് ശേഷം അവളുടെ ഇരുപത്തിമൂന്നാം പിറന്നാൾ അടുക്കുമ്പോൾ ആ മൃതദേഹത്തെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ഒരു ഗൂഢാലോചന രൂപംകൊള്ളുകയാണ്! ബ്രാം സ്റ്റോക്കറുടെ മമ്മി ഡ്രാക്കുളയിലൂടെ ലോകപ്രസിദ്ധനായ ബ്രാം സ്റ്റോക്കർ രചിച്ച മമ്മിക്കഥയുടെ ചോരതണുപ്പിക്കുന്ന പുനരെഴുത്ത്.
Write a review on this book!.
Write Your Review about ബ്രാം സ്റ്റോക്കറുടെ മമ്മി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2053 times

Customers who bought this book also purchased