Book Name in English : Bruce Lee
ലോകസിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരം. ആയോധന മുറകള്‍ക്ക് സിനിമയിലെ ഇടം നല്‍കിയ ചലചിത്ര പ്രതിഭ സംവിധായകനായും നടനായും തിളങ്ങിയ ബ്രൂസിലിയുടെ അവിസ്മരണീയ ജീവിതം പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ആദ്യമായി.Write a review on this book!. Write Your Review about ബ്രൂസ് ലീ Other InformationThis book has been viewed by users 4362 times