Book Name in English : Bhagavathgeetha Pala Kaalam Pala Kaazhchakal
പൗരസ്ത്യവും പാശ്ചാത്യവുമായ അനേകം എഴുത്തുകാരെയും ചിന്തകരെയും സാമൂഹിക പ്രവർത്തകരെയുമെല്ലാം പല നിലയിൽ പ്രചോദിപ്പിച്ച ഭഗവദ്ഗീതയെക്കുറിച്ച് സർവ്വതല സ്പർശിയായ ഒരപൂർവ്വ കൃതി. ശ്രീശങ്കരനിൽ ആരംഭിച്ച് ആധുനികകാലം വരെ നീളുന്ന, വിഖ്യാതപ്രതിഭകളുടെ ഗീതാ പഠന-വ്യാഖ്യാനങ്ങളുടെ പ്രാതിനിധ്യസ്വഭാവമുള്ള ഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രസമാഹാരം. ചരിത്രത്തിലും വർത്തമാനത്തിലും ഗീത ചെലുത്തിയ സ്വാധീനത്തിന്റെ അന്തർധാരകൾ തേടി ഗീതയിലൂടെ ഒരന്വേഷണം. വരുംകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാൻ ഒരമൂല്യഗ്രന്ഥം.
ശ്രീശങ്കരൻ * രാമാനുജൻ * മധ്വൻ * ജ്ഞാനേശ്വരൻ * അഭിനവഗുപ്തൻ * യാമുനാചാര്യൻ * സ്വാമി വിവേകാനന്ദൻ* ബാലഗംഗാധര തിലകൻ വിനോബാഭാവെ മഹാത്മാഗാന്ധി * രാംമനോഹർ ലോഹ്യ * ജവഹർലാൽ നെഹ്റു * അംബേദ്കർ * അരബിന്ദോ ഡോ.എസ്.രാധാകൃഷ്ണൻ ഡി.ഡി കൊസാംബി * നടരാജഗുരു * സ്വാമി രംഗനാഥാനന്ദ * ഓഷോ രജനീഷ് * വാഗ്ഭടാനന്ദൻ * ബങ്കിംചന്ദ്ര ചാറ്റർജി * രവീന്ദ്രനാഥ ടാഗോർ * ഹെഗൽ ” ഇരാവതി കാർവെ ” ആനി ബസന്റ് * എ എൽ ബാഷാം * ചാൾസ് വിൽക്കിൻസ് * വാറൻ ഹേസ്റ്റിംങ്സ് * ഗാർബെ * ആൾഡസ് ഹക്സ്ലി * എഡ്വിൻ ആർനോൾഡ് * കെ.ദാമോദരൻ * നിത്യചൈതന്യയതി * കുറ്റിപ്പുഴ കൃഷ്ണപിള്ള * കുഞ്ഞിക്കുട്ടൻ തമ്പുരാൻ * നിരണം * എഴുത്തച്ഛൻ * ശ്രീനാരായണഗുരു * മൗലാനാ മൗദുദി * അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രോപ്പൊലീത്ത * എം.എൻ. വിജയൻWrite a review on this book!. Write Your Review about ഭഗവദ്ഗീത പലകാലം പലകാഴ്ചകള്‍ Other InformationThis book has been viewed by users 885 times