Book Name in English : Bhagavanum Bhaktarum
ഒരു യഥാർത്ഥഭക്തനു ജ്ഞാനവും താൻതന്നെ നല്‍കുമെന്നു ഭഗവാൻ ഗീതയിൽ പറയുന്നു. അങ്ങനെയുള്ള ഭക്തജനങ്ങളുടെ കഥകൾ പുരാണങ്ങളിലും ഐതിഹ്യ ങ്ങളിലും ധാരാളമുണ്ട്. ലീലാലോലനായ ഭഗവാൻ ഭക്തന്മാരുടെയടുത്തു ലീലയാടു ന്നതു കേൾക്കുമ്പോൾ ശ്രോതാക്കളുടെ ഹൃദ യങ്ങളും ഭക്തിസാന്ദ്രങ്ങളാകുന്നു.Write a review on this book!. Write Your Review about ഭഗവാനും ഭക്തരും Other InformationThis book has been viewed by users 530 times