Book Name in English : Bhadrakalee Yamam
തീർത്തും വ്യത്യസ്തമായ രചനാശൈലിയിലൂടെ മാന്ത്രിക നോവൽ രംഗത്ത് ചുവടുറപ്പിച്ച യുവ എഴുത്തുകാരിയാണ് സൂര്യകാന്തി. ഭദ്രകാളീയാമം എന്ന പുതിയ നോവലിലൂടെ കാളിന്ദി എന്ന യുവതിയുടെ അതീന്ദ്രിയതയും വിസ്മയാനുഭവങ്ങളും വളരെ മനോഹരമായി വരച്ചിടുന്നു. ആകാംക്ഷയും വായനയുടെ ത്രില്ലും അനുഭവപ്പെടുത്തുന്ന നോവൽ.Write a review on this book!. Write Your Review about ഭദ്രകാളിയാമം Other InformationThis book has been viewed by users 858 times