Image of Book ഭയം എന്റെ നിശാവസ്ത്രം
  • Thumbnail image of Book ഭയം എന്റെ നിശാവസ്ത്രം
  • back image of ഭയം എന്റെ നിശാവസ്ത്രം

ഭയം എന്റെ നിശാവസ്ത്രം

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Bhayam ente Nisavasthram

ഭയം എന്റെ നിശാവസ്ത്രം
സ്ത്രീത്വത്തിന്റെ പിടിതരാത്ത നിഗൂഢവിസ്മയം ചിന്തുന്ന ഏതൊക്കെയോ മുഖങ്ങള്‍ മാധവിക്കുട്ടിയുടെ രചനകളില്‍ ഊറിക്കൂടുന്നു . ആ മുഖങ്ങളിലൊന്ന് ശാലീനമാണ്; മറ്റൊന്ന് ആര്‍ദ്രത വഴിയുന്നത്; വേറൊന്ന് വിഷാദപൂര്‍ണ്ണം; ഇനിയുമൊന്ന് അഭിസാരികയുടേത് . ആധുനികകാലഘട്ടത്തില്‍ സ്ത്രീപുരുഷബന്ധത്തിന് വന്നുചേര്‍ന്നിട്ടുളള സങ്കീര്‍ണ്ണതയുടെ വ്യാഖ്യാനങ്ങളാണ് അവരുടെ കവിതകളും കഥകളും .
- വി രാജകൃഷ്ണന്‍
Write a review on this book!.
Write Your Review about ഭയം എന്റെ നിശാവസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3619 times

Customers who bought this book also purchased