Book Name in English : Bharatham
’സംഗീതത്തിലെ താളപ്പിഴ-കുടുംബ ബന്ധങ്ങളെ താറുമാറാക്കിയ കഥ ഭാവ , രാഗ , താള സംഗമം - ഭരതം’ - എന്ന പോസ്റ്റര്‍ വാചകങ്ങളുമായി പുറത്തിറങ്ങിയ സിനിമ ഭരതത്തിന്റെ തിരക്കഥ . മോഹന്‍ ലാലിന്റേയും നെടുമുടി വേണുവിന്റേയും ഉര്‍വശിയുടേയും മറ്റും അഭിനയത്തികവും രവീന്ദ്രന്റെ ഉജ്വലമായ സംഗീതസംവിധാനവും സിബി മലയിലിന്റെ സംവിധാനപ്രതിഭയും സങ്കീര്‍ണമായ നിരവധി ജീവിത മുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമായ ഈ ചലച്ചിത്രം ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് .Write a review on this book!. Write Your Review about ഭരതം Other InformationThis book has been viewed by users 2246 times