Book Name in English : Bharathan
കോവിലന്റെ നോവലില്‍ പ്രതിബിംബിക്കുന്ന മനുഷ്യന്‍ ഇന്ത്യക്കാരനെന്ന സ്വത്വം കൂടിയുള്ള മനുഷ്യനാണ് . പട്ടാളക്കഥാകാരന്മാരില്‍നിന്ന് മാറ്റിനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രമുഖം ഈ ഭാരതീയ സ്വത്വമാണ് . ഓരോ കഥാപാത്രത്തിലും ദേശീയമായ ഒരു സ്വത്വം സന്നിവേശിപ്പിക്കുന്ന കോവിലന്റെ ശ്രദ്ധേയമായ രചന.Write a review on this book!. Write Your Review about ഭരതന്‍ Other InformationThis book has been viewed by users 5459 times