Book Name in English : Bhagavathavivekam
ഭഗവാന്റെ വാഗ്സ്വരൂപമയിട്ടണ് ഭാഗവതം വ്യാഖ്യാനിക്ക പ്പെടുന്നത് ഭക്തിഞ്ജാനവൈരാഗ്യമാണ് ഈമഹത് ഗ്രന്ഥത്തിന്റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍,
മുന്നൂറ്റിമുപ്പത്തിയഞ്ച് അധ്യായങ്ങള്‍, അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദക്തിസൂത്രത്തിന്റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു ഭാഗവതസപ്താഹത്തിന്റെ അരുളും പൊരുളും ആചരണവും ഫലശ്രുതിയും ഉള്‍ക്കൊണ്ട് ഭാഗവതപ്രേമിയും സുദീര്‍ഘമായ ഭാഗവത പരിചയവുമുള്ള പ്രൊഫ. എം..കെ.എന്‍. പോറ്റി രചിച്ചതാണ് ഭാഗവത വിവേകം. ഈക്രിതിയുടെമികവ് പ്രശംസനീയമാണ്.
Write a review on this book!. Write Your Review about ഭാഗവതവിവേകം Other InformationThis book has been viewed by users 2093 times